Between You and a Book

റോഹിങ്ക്യകൾ വേരറ്റവരുടെ വേദനകൾ

Product Price

AED8.00 AED10.00

Author

Title

Description

സര്‍വരാരും തിരസ്കരിക്കപ്പെട്ട് രോഹിംഗ്യന്‍ മുസ് ലിംകള്‍ അലയുകയാണ്. രാഷ്ട്രരഹിതരാണവര്‍. തോണിമനുഷ്യര്‍. മതപരമായ ഉډൂലനം ലക്ഷ്യമിട്ട് ഭരണകൂടവും ഭൂരിപക്ഷ സമൂഹവും ചേര്‍ന്ന് നടപ്പാക്കിയ സംഹാര പദ്ധതിയാണ് അവരെ ഈ നിലയിലാക്കിയത്. ഈ മനുഷ്യരുടെ ചരിത്രവും വര്‍ത്തമാനവും വംശഹത്യയുടെ ചതിവഴികളും വിശദമാക്കുന്ന പുസ്തകം.

Product Information

Author
മുസ്ഥഫ പി എറയ്ക്കൽ
Title
Rohingyakal Verattavarude Vedanakkal

⚡ Store created from Google Sheets using Store.link